19 April 2024 Friday

മൂക്കുതല പി.ചിത്രൻ ഹൈസ്ക്കൂർ എസ്എസ്എൽസി 94 ബാച്ച് മികച്ച വിജയം നേടിയ സഹപാഠികളുടെ മക്കളെ അനുമോദിക്കും

ckmnews

മൂക്കുതല പി.ചിത്രൻ ഹൈസ്ക്കൂർ എസ്എസ്എൽസി 94 ബാച്ച് മികച്ച വിജയം നേടിയ സഹപാഠികളുടെ മക്കളെ അനുമോദിക്കും


ചങ്ങരംകുളം:മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹൈസ്ക്കൂർ എസ്എസ്എൽസി 94 ബാച്ച് ഓർമ്മകളിലെ പൂക്കാലം എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷയിൽ വിജയിച്ച സഹപാഠികളുടെ മക്കളെ ആദരിക്കുന്നു. ആഗസ്റ്റ് 7 ഞാറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ മൂക്കുതല ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ചാണ് അനുമോദന ചടങ്ങ് നടക്കുകയെന്ന് സംഘാടകർ പറഞ്ഞു