27 April 2024 Saturday

ചങ്ങരംകുളം പെരുമുക്ക് കൊണ്ടാകത്തു വിജയ രാഘവൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പെരുമുക്ക് കൊണ്ടാകത്തു വിജയ രാഘവൻ നിര്യാതനായി 


ചങ്ങരംകുളം:പെരുമുക്ക് കൊണ്ടാകത്തു വിജയ രാഘവൻ (61) നിര്യാതനായി. ഭാര്യ ഗീത  മക്കൾ   വിശാഖ്. വിവേക്. വിനീത്   ശവസംസ്കാരം  ഞായർ  12മണിക്   ഷോർന്നൂർ ശാന്തി തീരം