25 April 2024 Thursday

കർഷകർക്ക് ഐക്യദാർഢ്യംആലങ്കോടും കാഞ്ഞിയൂരിലും എൽഡിഎഫ് പന്തം കൊളുത്തി പ്രകടനം

ckmnews

കർഷകർക്ക് ഐക്യദാർഢ്യംആലങ്കോടും കാഞ്ഞിയൂരിലും എൽഡിഎഫ് പന്തം കൊളുത്തി പ്രകടനം


ചങ്ങരംകുളം:കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ആലങ്കോട്, നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു.ആലങ്കോട്ടും തച്ചുപറമ്പിലും പന്താവൂരിലും,കാഞ്ഞിയൂരിലും എൽഡിഎഫ് പന്തം കൊളുത്തി പ്രകടനം നടത്തി.