18 April 2024 Thursday

ചങ്ങരംകുളം കല്ലൂര്‍മ്മ കിഴിവീട്ടില്‍ കാര്‍ത്ത്യായനിയമ്മ (84 )നിര്യാതയായി

ckmnews

ചങ്ങരംകുളം കല്ലൂര്‍മ്മ കിഴിവീട്ടില്‍ കാര്‍ത്ത്യായനിയമ്മ (84 )നിര്യാതയായി 


ചങ്ങരംകുളം:കല്ലൂര്‍മ്മ കിഴിവീട്ടില്‍ കാര്‍ത്ത്യായനിയമ്മ (84 )നിര്യാതയായി.മക്കള്‍ ഉണ്ണിക്യഷ്ണന്‍,മോഹന്‍ദാസ്,ജയശ്രീ,ദീപ.മരുമക്കള്‍ സിന്ധു,ശ്രീജ,കേശവന്‍,ശശി ശവസംസ്കാരം ഷെര്‍ണ്ണൂര്‍ പുണ്യതീരത്ത് നടന്നു