27 April 2024 Saturday

മൂക്കുതല ചേലക്കടവ് ബദർ പള്ളി പരിസരം താമസിക്കുന്ന കാട്ടിലത്ത് വളപ്പിൽ കാദർ നിര്യാതനായി

ckmnews

നിര്യാതനായി
കെ വി അബ്ദുൽ ഖാദിർ

മൂക്കുതല - ചേലക്കടവിൽ താമസിക്കുന്ന കാട്ടിലത്ത് വളപ്പിൽ മുഹമ്മദുണ്ണി മകൻ കെ വി അബ്ദുൽ ഖാദിർ ( 48 ) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് മൂക്കുതല യൂണിറ്റ് പ്രസിഡണ്ടായിരുന്നു. മാതാവ് :ആമിന ,ഭാര്യ : ഷരീഫ , മക്കൾ : സുഫ് രി യ ,ദിൽഷ ഫിനാൻ. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് മൂക്കുതല ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ