25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്

ckmnews

ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്


പൊന്നാനി:ജില്ലയിലെ കോവിഡ് കണക്കുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ചങ്ങരംകുളം മേഖലയില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്കാണ്.ആലംകോട് പഞ്ചായത്തില്‍ 20 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ 25 പേര്‍ക്കും മാറഞ്ചേരിയില്‍ 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം  ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 1000 പിന്നിട്ടു

1,040 പേര്‍ക്ക് ഇന്ന് രോഗബാധ; 525 പേര്‍ക്ക് രോഗമുക്തി


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 29) രോഗബാധിതരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,040 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍


ആലങ്കോട് -20

അലനല്ലൂര്‍ -1

ആലിപ്പറമ്പ് -4

അമരമ്പലം -1

ആനക്കയം-8

അങ്ങാടിപ്പുറം-11

എ ആര്‍ നഗര്‍-6

അരീക്കോട്-7

അരിയല്ലൂര്‍-2

അതളൂര്‍-1

ആതവനാട്-6

ഭാവനപ്പറമ്പ്-1

ചീരേയമുണ്ടം - 9

ചേളകത്ത്-2

ചേലേമ്പ്ര-7

ചെറുകാവ- 3

ചെറുകോട്-1

ചൊക്കാട്-2

ചുങ്കത്തറ-1

സി.കെ നഗര്‍-1

ഏലംകുളം-2

എടക്കര-2

എടപ്പറ്റ-3

എടപ്പാള്‍-7

എടരിക്കോട് -5

എടവണ്ണ-1

എടയൂര്‍ -5

കാലടി-2

കാളികാവ്-8

കല്‍പ്പകഞ്ചേരി-9

കണ്ണമംഗലം-7

കരിക്കാട്-4

കാര്‍ത്തല-1

കരുളായി-1

കരുവാരക്കുണ്ട്-19

കാവനൂര്‍-5

കീഴാറ്റൂര്‍-3

കീഴുപറമ്പ്-3

കോഡൂര്‍-3

കൊണ്ടോട്ടി-4

കൂട്ടിലങ്ങാടി-5

കോട്ടക്കല്‍- 29

കോഴിക്കോട്-2

കുണ്ടുങ്ങല്‍-1

കുണ്ടുതോട്-1

കുന്നക്കാവ്-3

കുറുമ്പത്തൂര്‍-2

കുറ്റൂര്‍-1

കുറ്റിപ്പുറം-9

കുഴിമണ്ണ-1

മാറഞ്ചേരി-9

മക്കരപ്പറമ്പ്-3

മലപ്പുറം-32

മമ്പുറം-1

മമ്പാട്-3

മങ്കര-1

മംഗലം-1

മാങ്ങാട്ടിരി-1

മഞ്ചേരി-28

മങ്കട-15

മാറാക്കര-7

മീനടത്തൂര്‍-1

മേലാറ്റൂര്‍-4

മൂന്നിയൂര്‍-13

മൂര്‍ക്കനാട- 4

മുണ്ടുങ്ങല്‍-1

നന്നമ്പ്ര-6

നന്നംമുക്ക്-2

നെടിയിരുപ്പ് -1

നെടുവ-3

നിലമ്പൂര്‍-2

നിറമരുതൂര്‍ -12

ഊരകം-12

ഒതുക്കുങ്ങല്‍-4

ഒഴൂര്‍-6

പരപ്പനങ്ങാടി-1

പാലക്കാട്-7

പാലപ്പെട്ടി-3

പള്ളിക്കല്‍- 6

പാങ്ങ-1

പാണ്ടിക്കാട് -3

പന്താരങ്ങാടി-2

പരപ്പനങ്ങാടി-45

പറപ്പൂര്‍ -4

പെരിങ്ങലം-2

പെരിന്തല്‍മണ്ണ-19

പെരുമണ്ണ-1

പെരുമ്പടപ്പ് -14

പെരുവള്ളൂര്‍-6

പൊന്‍മല-4

പെന്നാനി-23

പൂക്കോട്ടൂര്‍-4

പൊറൂക്കര-1

പുലമന്തോള്‍-12

പുളിക്കല്‍-2

പുല്‍പ്പറ്റ-10

പുതുപ്പള്ളി-1

പുഴക്കാട്ടരി-6

താനാളൂര്‍-29

താനൂര്‍-33

തവനൂര്‍-6

തലക്കാട്-10

താഴേക്കോട്-8

തേഞ്ഞിപ്പലം-12

തെന്നല-11

തിരുനാവായ-3

തിരൂര്‍-25

തിരൂരങ്ങാടി-44

തിരുവാലി-4

തൂത-2

തൃക്കലങ്ങോട്-5

തൃപ്രങ്ങോട് -4

തൃശ്ശൂര്‍-1

തുവ്വൂര്‍1

തിരുവേഗപ്പുറ -1

തിരുവനന്തപുരം-2

ഊര്‍ങ്ങാട്ടിരി-3

ഉത്തര്‍പ്രദേശ്-1

വാളക്കുളം-1

വളാഞ്ചേരി-6

വളവന്നൂര്‍-1

വള്ളിക്കുന്ന്-4

വാനപ്പാറ-1

വാണിയമ്പലം-1

വട്ടംകുളം-8

വാഴയൂര്‍-1

വഴിക്കടവ്-1

വെള്ളിമുക്ക്-9

വെളിയങ്കോട്-8

വേങ്ങര-11

വെന്നിയൂര്‍-3

വെട്ടം-6

വെട്ടത്തൂര്‍-2

വണ്ടൂര്‍-13

സ്ഥലം ലഭ്യമല്ലാത്തവര്‍ - 88


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


താനാളൂര്‍-1

പുല്‍പ്പറ്റ -1

പെരിന്തല്‍മണ്ണ-1

മഞ്ചേരി-1


ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍


എ.ആര്‍ നഗര്‍ -3

ചെറിയമുണ്ടം-1

ചെലക്കടവ്-1

എലംകുളം-1

കണ്ണമംഗലം-1

കരേക്കാട്-1

കരുവാരക്കുണ്ട്-1

കൊടക്കല്‍-1

കൊണ്ടോട്ടി-1

കുറ്റിപ്പുറം-1

മഞ്ചേരി-1

മലപ്പുറം-3

മമ്പാട്-1

മംഗലം-1

മാറഞ്ചേരി-2

മൂന്നിയൂര്‍-1

നിറമരുതൂര്‍-1

ഊരകം-1

ഒതുക്കുങ്ങല്‍-1

ഒഴൂര്‍-1

പാണ്ടിക്കാട്-1

പരപ്പനങ്ങാടി-5

പറപ്പൂര്‍-1

പന്താരങ്ങാടി-1

പെരിന്തല്‍മണ്ണ-2

പെരുമണ്ണ-1

പൊന്മള-1

പൊന്നാനി-2

പൂക്കോട്ടൂര്‍-1

പുലാമന്തോള്‍-2

താനാളൂര്‍-1

താനൂര്‍-1

തലക്കടത്തൂര്‍-1

തെന്നല-1

തിരൂര്‍-1

തിരൂരങ്ങാടി-2

ഊര്‍ങ്ങാട്ടിരി-1

വളാഞ്ചേരി-1

വള്ളിക്കുന്ന്-1

വണ്ടൂര്‍-1

സ്ഥലം ലഭ്യമല്ലാത്തവര്‍ -1


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


അച്ഛനമ്പലം-1

ആട്ടീരി-1

പരപ്പനങ്ങാടി-2

വേങ്ങര-1


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


മൂര്‍ക്കനാട്-1

തെന്നല-1

പരപ്പനങ്ങാടി-1

കുറ്റിപ്പുറം-1

എടരിക്കോട്-1

ചെറിയമുണ്ടം-1

കീഴാറ്റൂര്‍ -1