09 May 2024 Thursday

ചങ്ങരംകുളത്ത് ചുമട്ട് തൊഴിലാളി ആയിരുന്ന ആലംകോട് സ്വദേശി ചികിത്സയിൽ ഇരിക്കെ മരിച്ചു

ckmnews

ചങ്ങരംകുളത്ത് ചുമട്ട് തൊഴിലാളി ആയിരുന്ന ആലംകോട് സ്വദേശി ചികിത്സയിൽ ഇരിക്കെ മരിച്ചു


ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു.ആലംകോട് സ്നേഹനഗറിൽ താമസിക്കുന്ന പരേതനായ കോട്ടേല വളപ്പിൽ മൊയ്തുണ്ണി മകൻ മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്‌.ഏറെ കാലമായി ചങ്ങരംകുളത്ത് ഐഎൻടിയുസി ചുമട്ട് തൊഴിലാളി ആയിരുന്നു.അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിൽ ആയിരുന്നു.ഖബറടക്കം കാലത്ത് 11 മണിയോടെ ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും