26 April 2024 Friday

ഓണ്‍ലൈന്‍ പഠന ആവശ്യത്തിന് ഡിവൈഎഫ്ഐ മാട്ടം ടിപ്പുനഗര്‍ യൂണിറ്റ് ടിവി നല്‍കി

ckmnews



ചങ്ങരംകുളം:ഓൺലൈൻ പഠന ആവശ്യത്തിന് ഡിവൈഎഫ്ഐ മാട്ടം യൂണിറ്റ്  ടിപ്പുനഗർ സഖാക്കള്‍ ചേര്‍ന്ന് ടിവി നൽകി.ഏരിയ കമ്മിറ്റി അംഗം ടി സത്യൻ ടിവി കൈമാറി.ബ്രാഞ്ച് സെക്രട്ടറി 

വാർഡ് മെമ്പർ ഡിവൈഎഫ്ഐ പ്രവർത്തകരായ 

അജ്മൽ സിപി,മുജീബ് മാട്ടം,നിസാർ അബു   അജ്മൽ ടിപ്പുനഗർ,എസ്എഫ്ഐ  പ്രവർത്തകരായ  മുന്ന മാട്ടം,ഉണ്ണിമോൻ 

ജാഫർ ടിപ്പുനഗർ ഷെരിഫ്  എന്നിവർ നേതൃത്വം നൽകി