08 June 2023 Thursday

ചങ്ങരംകുളം തെങ്ങിൽ മുല്ലപുള്ളിക്കാട്ടിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ മുഹമ്മദ്‌ കുട്ടി എന്ന തെങ്ങിൽ കുഞ്ഞൻ മുസ്ലിയാർ നിര്യാതനായി

ckmnews

ചങ്ങരംകുളം തെങ്ങിൽ മുല്ലപുള്ളിക്കാട്ടിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ മുഹമ്മദ്‌ കുട്ടി എന്ന തെങ്ങിൽ കുഞ്ഞൻ മുസ്ലിയാർ നിര്യാതനായി

ചങ്ങരംകുളം:തെങ്ങിൽ മുല്ലപുള്ളിക്കാട്ടിൽ പരേതരായ മൊയ്ദുണ്ണി കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ്‌ കുട്ടി എന്ന തെങ്ങിൽ കുഞ്ഞൻ മുസ്ലിയാർ(73)നിര്യാതനായി. ഭാര്യ ഷക്കീല(പരേത)മക്കൾ:ജാബിർ, ജവാദ്, ജാരിയ,ജാസിർ മരുമക്കൾ നൗഫൽ(അബുദാബി),ഷബ്ന, റഫീദ

സഹോദരങ്ങൾ:മൊയ്തീൻ കൂട്ടി, ആലിക്കുട്ടി(പരേതൻ) അബ്ദുറഹിമാൻ

സഹോദരിമാർ: ഫാത്തിമ, ആമിനു(പരേത), കദീജ, ബീവാത്തുകുട്ടി.ഖബറടക്കം കാലത്ത് 10മണിക്ക് തെങ്ങിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ