25 April 2024 Thursday

'വിരലിന് സമാനമായ കോഴിമുട്ട അപൂർവ്വ കോഴി മുട്ട കണ്ട് അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

ckmnews

'വിരലിന് സമാനമായ കോഴിമുട്ട 


അപൂർവ്വ കോഴി മുട്ട കണ്ട് അമ്പരന്ന് വീട്ടുകാരും നാട്ടുകാരും


ചങ്ങരംകുളം:വീട്ടിലെ കോഴി മുട്ടയിട്ടത് കണ്ട് അമ്പരന്നിരിക്കുകയാണ് ചാലിശ്ശേരി പൊന്നുളി മോഹനൻ്റെ വീട്ടുകാർ.ഇന്നലെ കാലത്താണ് കോഴി വിരലിന് സമാനമായ മുട്ട ഇട്ടത്. ചെറുപ്രായത്തിൽ വാങ്ങിയ നാടൻ കോഴിയാണ് കൗതുകം നിറഞ്ഞ മുട്ടയിട്ടത്. സാധാരണ ദിവസങ്ങളിൽ സാധാ മുട്ട തന്നെയാണ് ഇ ടാറ്. ഇന്നലെ മുട്ട എടുക്കാനായി മോഹനൻ്റെ ഭാര്യ ലത കോഴിക്കൂടിന കത്ത് നോക്കിയപ്പോഴാണ് കൗതുകത്തിലുള്ള കണ്ടത്. ആലൂർ പ്രിയദർശിനി അഗ്രികൾച്ചർ ബാങ്കിൻ്റെ പ്രസിഡൻ്റാണ് മോഹനൻ. ലത വീട്ടമ്മയും