06 December 2022 Tuesday

ചങ്ങരംകുളം വളയംകുളത്ത് വഴിയോരക്കച്ചവടക്കാരനെ മർദ്ധിച്ചതായി പരാതി

ckmnews

ചങ്ങരംകുളം വളയംകുളത്ത് വഴിയോരക്കച്ചവടക്കാരനെ  മർദ്ധിച്ചതായി പരാതി


ചങ്ങരംകുളം:വളയംകുളത്ത് വഴിയോരക്കച്ചവടക്കാരനെ  മർദ്ധിച്ചതായി പരാതി.ചിറക്കൽ സ്വദേശിയായ ഗഫൂറിനെയാണ് ഒരു സംഘം അക്രമിച്ചത്.വാഹനത്തിൽ ഓറഞ്ച് വിൽപന നടത്തുന്നതിനിടെ ഇവിടെ വാഹനം നിർത്തി കച്ചവടം അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു സംഘം അക്രമിച്ചെന്നാണ് പരാതി.ഗഫൂർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

ckmnews