29 March 2024 Friday

നിധിന്‍ ബ്ളഡ് ഡൊണേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രക്തദാന പദ്ധതിക്ക് തുടക്കമായി

ckmnews



ചങ്ങരംകുളം:യുഎഇ ഇന്‍കാസ് പ്രവര്‍ത്തകന്‍ ആയിരുന്ന നിധിന്റെ ഓര്‍മക്കായി രൂപീകരിച്ച  നിധിന്‍ ബ്ളഡ് ഡൊണേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രക്തദാന പദ്ധതിക്ക് തുടക്കമായി. ഫുജൈറ ദിബ്ബാ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാനം പദ്ധതിക്ക് തുടക്കമായത്. സക്കീർ ഐനിച്ചോട്.എം.വി റഷീദ് തെങ്ങിൽ.ഷിബിൻ പ്രകാശ്,ഹസ്സൻ താരിഖ് എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 14ന് വിപുലമായി രക്തദാന കൃാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു