20 April 2024 Saturday

കര്‍ഷക വിരുദ്ധ ബില്ലിനെതിരെ കോണ്‍ഗ്രസ്സ് നടത്തി

ckmnews


ചങ്ങരംകുളം: കേന്ദ്ര സർക്കാരിന്റെ  കർഷക വിരുദ്ധ ബില്ലിനെതിരെ  ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ്  കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി പോസ്റ്റ്  ഓഫീസിന് മുന്നിൽ ധർണ നടത്തി.ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ബാബുനാസർ ധർണ്ണ ഉദഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് എ.എം ഷെഫീക്ക് അദ്ധ്യക്ഷനായി.മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുനിൽകുമാർ, പി.സി.ഗംഗാധരൻ,ഗോപിനാഥ് പാലഞ്ചേരി,പി.വി.ഉമ്മർ മൗലവി,ബാവ മാളിയേക്കൽ,സേതു മംഗലത്ത്,കുഞ്ഞുമോൻ, പട്ടിശ്ശേരി,കോയക്കുട്ടി,റംലവീരാൻകുട്ടി,പ്രദീപ് ചെറുവശ്ശേരി,ഹുസൈൻ പുളിയഞാലിൽ,വി.കാർത്യായനി എന്നിവർ പങ്കെടുത്തു.