26 April 2024 Friday

പ്രിയപ്പെട്ട അഷ്റഫ്:പറഞ്ഞതും പങ്ക്‌വെച്ചതും പറയാൻ ബാക്കിവെച്ചതും അനുസ്മരണം ബുധനാഴ്ച മാന്തടത്ത് നടക്കും

ckmnews

പ്രിയപ്പെട്ട അഷ്റഫ്:പറഞ്ഞതും പങ്ക്‌വെച്ചതും പറയാൻ ബാക്കിവെച്ചതും അനുസ്മരണം ബുധനാഴ്ച  മാന്തടത്ത് നടക്കും


കണ്ടുമുട്ടിയവരോടൊക്കെ സേഹവും സൗഹൃദവും കൊണ്ട് വയറും മനസ്സും നിറച്ച അഷ്റഫ് പന്താവൂരിന്റെ ഓർമ്മയിൽ ലോകമെമ്പാടുമുള്ള സൗഹൃദങ്ങൾ ഒരുമിച്ചിരിക്കുന്നു.ഒക്ടോബർ 12 ബുധനാഴ്ച്ച ഇന്ത്യൻ സമയം വൈകീട്ട് 9മണിക്ക് മേലെ മാന്തടത്തിലെ ടിക്യൂ റസ്റ്റോറന്റിൽ അഷറഫ് പന്താവൂർ അനുസ്മരണം നടക്കും


അഷ്റഫ് പങ്ക്‌വെച്ച ആശയങ്ങൾ, രുചികൾ  സ്വപ്നപദ്ധതികൾ ഒന്നും പാതിയിൽ നിൽക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാനാവുമെന്ന്  ചർച്ചചെയ്യുന്നതിനായി സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും 


നേരിൽ എത്താൻ കഴിയുന്നവർ ബുധനാഴ്ച്ച വൈകീട്ട്  അഷ്റഫിന്റെ പന്താവൂരിലെ TQ റസ്റ്റോറന്റിൽ എത്തിചേരുക 


നേരിൽ വരാൻ കഴിയാത്തവർ താഴെയുള്ള ലിങ്ക് വഴി

 (https://meet.google.com/uoc-bovu-xxm) 

ഓൺലൈൻ മീറ്റിങ്ങിൽ ജോയിൻ ചെയ്യുക.


അഷ്റഫിന്റെ സുഹൃത്തുക്കൾ

99463 99946

95674 01050