26 April 2024 Friday

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 10ല്‍ വനിതകളുടെ പോരാട്ടം

ckmnews


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്ത് കല്ലുര്‍മ്മ തരിയത്ത് ഭാഗം ഉള്‍പ്പെടുന്ന വാര്‍ഡ് 10ല്‍ വനിതകളുടെ പോരാട്ടം.യുഡിഎഫിന് വേണ്ടി മുസ്ലിംലീഗിലെ പ്രീത ടീച്ചര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ റെഷീന റസാക് ആണ് മത്സരരംഗത്ത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പ്രീത അരവിന്ദനും പ്രചരണരംഗത്ത് സജീവമാണ്.