02 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മഞ്ഞക്കാട്ട് ലക്ഷ്മി(തങ്കു) നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മഞ്ഞക്കാട്ട് ലക്ഷ്മി(തങ്കു) നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ മഞ്ഞക്കാട്ട് കൃഷ്ണന്റെ  ഭാര്യ ലക്ഷ്മി(തങ്കു 80) നിര്യാതയായി.മക്കള്‍ സുമിത്ര,ഉഷ,അനിത.മരുമക്കള്‍.മോഹനന്‍,ബാലന്‍,മോഹനന്‍.സംസ്കാരം 6 മണിയോടെ പൊന്നാനി പൊതുസ്മശാനത്തില്‍ നടക്കും