25 April 2024 Thursday

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച നടക്കും

ckmnews

ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച നടക്കും


ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 13 ഞായറാഴ്ച നടക്കും.പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം വിശേഷാൽ പൂജകളും തുടർന്ന് ഉച്ചയോടെ ആന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ഉണ്ടാകും.വൈകുന്നേരത്തോടെ വിവിധ പ്രാദേശിക  വരവുകളും ഉണ്ടാവും