09 May 2024 Thursday

മൂക്കുതല ഹൈസ്കൂള്‍ പിടിഎ തിരഞ്ഞെടുപ്പ്:മുസ്തഫ ചാലുപറമ്പില്‍ പിടിഎ പ്രസിണ്ട്

ckmnews

മൂക്കുതല ഹൈസ്കൂള്‍ പിടിഎ തിരഞ്ഞെടുപ്പ്:മുസ്തഫ  ചാലുപറമ്പില്‍ പിടിഎ പ്രസിണ്ട്


മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് നടന്ന പിടിഎ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം നല്‍കിയ ജനകീയ മുന്നണിക്ക് വന്‍ വിജയം.മത്സരിച്ച 11സീറ്റിലും വിജയിച്ചാണ് പാനല്‍ തിരഞ്ഞെടുത്തത്.പിടിഎ പ്രസിഡണ്ട് ആയി മുസ്തഫ ചാലുപറമ്പില്‍ തിരഞ്ഞെടുത്തു.മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും രാത്രി 11 മണിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.