09 May 2024 Thursday

ഭിന്നശേഷി അവാർഡ് നേടിയ കശ്യപ്റാം നെ എടപ്പാൾ എച്ച്എം ഫോറം അനുമോദിച്ചു

ckmnews

ഭിന്നശേഷി അവാർഡ് നേടിയ കശ്യപ്റാം നെ എടപ്പാൾ എച്ച്എം ഫോറം അനുമോദിച്ചു


ചങ്ങരംകുളം:2021 ലെ ഭിന്നശേഷി അവാർഡ് നേടിയ മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി "കശ്യപ്റാം "നെ എടപ്പാൾ എച്ച് എം ഫോറം അനുമോദനം നല്കി.സെക്രട്ടറി സി.എസ്.മോഹൻദാസ്.എ.ഇ.ഒ .വിജയകമാരി,ബി.പി.സി. ശ്രീലക്ഷമി,സിപി മോഹനൻ, അനീഷ്, സരസ്വതി എന്നിവർ പങ്കെടുത്തു.