29 March 2024 Friday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഡ്രൈനേജ് സ്ളാബുകൾ തകർന്നു

ckmnews


ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിൽ ഡ്രൈനേജ് സ്ളാബുകൾ തകർന്നു.ഹൈവേയിൽ ഓട്ടോ സ്റ്റാന്റിന് സമീപത്തെ സ്ളാബുകളാണ് വാഹനം കയറി തകർന്നത്.നൂറുകണക്കിന് ആളുകൾ ദിനം പ്രതി യാത്ര ചെയ്യുന്ന ബസ്ബേക്ക് മുന്നിലുള്ള ഡ്രൈനേജിന്റെ സ്ളാബാണ് തകർന്നത്.തകർച്ച പരിഹരിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു