09 May 2024 Thursday

ചങ്ങരംകുളം കല്ലൂർമ്മ അമ്പലപ്പടിയിൽ താമസിക്കുന്ന കൊണ്ടാരന്റെ വളപ്പിൽ ആലി ഹാജി നിര്യാതനായി

ckmnews

ചങ്ങരംകുളം കല്ലൂർമ്മ അമ്പലപ്പടിയിൽ താമസിക്കുന്ന കൊണ്ടാരന്റെ വളപ്പിൽ ആലി ഹാജി നിര്യാതനായി


ചങ്ങരംകുളം :കല്ലൂർമ്മ അമ്പലപ്പടിയിൽ താമസിക്കുന്ന കൊണ്ടാരന്റെ വളപ്പിൽ ആലി ഹാജി (86) നിര്യാതനായി.ഭാര്യ : ഖദീജ. മക്കൾ അഫ്സൽ, നവാസ് (ഇരുവരും റാസൽ ഖൈമ ) ഹസീന, ഫസീല. മരുമക്കൾ : ഷംസുദ്ധീൻ ചാലിശേരി, മുജീബ് (ഖത്തർ ) ബുഷ്റ, സാബിറ ഫാത്തിമ്മ .ഖബറടക്കം ഉച്ചക്ക് 12 മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ