19 April 2024 Friday

മുസ്‌ലിം ലീഗ് കോക്കൂർ സിഎച്ച് നഗറിലേ മുഴുവൻ വീടുകളിലേക്കും റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു*

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ കോക്കൂർ സിഎച്ച് നഗർ മുസ്‌ലിംലീഗ്  യൂണിറ്റിന്റെ നേതൃത്വത്തില്‍ വർഷങ്ങളായി നടത്തിവരാറുള്ള "ശിഹാബ് തങ്ങൾ” റിലീഫ് വിതരണം നടത്തി.ഇത്തവണ സിഎച്ച് നഗറിലെ മുഴുവൻ വീടുകളിലെക്കും വിതരണം ചെയ്യാനുള്ള പലവ്യഞ്ജന കിറ്റുകൾ യൂണിറ്റ് ഭാരവാഹികൾക്  കൈമാറി. വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ് കോക്കൂർ  നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ എംകെ അൻവർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി