09 May 2024 Thursday

കോക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ കലോത്സവത്തിന് തുടക്കമായി

ckmnews


ചങ്ങരംകുളം:കോക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കലോത്സവം -2023 പ്രസിദ്ധ നിനിമാ നടനും ഡയറക്ടറുമായ അബുവളയംകുളം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ മുജീബ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഷഹന നാസർ,സക്കീർ കൊഴിക്കര, വി സ്മിത,ശ്രീജിത്ത്‌ മാസ്റ്റർ, പ്രീത ടീച്ചർ, ലിസ ടീച്ചർ, ഇ വി മുജീബ്‌ ആശംസ നേർന്നു.