29 March 2024 Friday

സിബിഎസ്ഇ സഹോദയ ജില്ലാ കാലോത്സവം:സൗപർണ്ണികയുടെ അഭിമാനമായി ദേവിക

ckmnews

സിബിഎസ്ഇ സഹോദയ ജില്ലാ കാലോത്സവം:സൗപർണ്ണികയുടെ അഭിമാനമായി ദേവിക


ചങ്ങരംകുളം:സിബിഎസ്ഇ സഹോദയ ജില്ലാ കാലോത്സവവത്തിൽ മികച്ച നേട്ടം കൊയ്ത് അഭിമാനമാനമാകുകയാണ് ചങ്ങരംകുളം സൗപർണ്ണിക നൃത്ത കലാലയത്തിലെ വിദ്യാർത്ഥി കൂടിയായ  ദേവിക.ഭരതനാട്യം ,കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ദേവിക വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത്.ഭാരതീയ വിദ്യാഭവൻ വികാസ് വിദ്യാലയത്തിന് വേണ്ടി കലോത്സവ വേദികളിൽ നിന്നും നിരവധി ഇനങ്ങളിൽ മത്സരിച്ച്അഭിമാനമായ ദേവിക വർഷങ്ങളായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗപർണ്ണിക നൃത്തകലാക്ഷേത്രത്തിലാണ് നൃത്തം അഭ്യസിക്കുന്നത്