26 April 2024 Friday

മൂക്കുതല ഗുരുജി നഗറിൽ അടാട്ട് വളപ്പിൽ പരേതനായ കിട്ട മകൻ നാരായണൻ നിര്യാതനായി

ckmnews

മൂക്കുതല ഗുരുജി നഗറിൽ അടാട്ട് വളപ്പിൽ പരേതനായ കിട്ട മകൻ നാരായണൻ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ഗുരുജി നഗറിൽ അടാട്ട് വളപ്പിൽ പരേതനായ കിട്ട മകൻ നാരായണൻ (73) നിര്യാതനായി,ഭാര്യ സുശീല

മക്കൾ:സജീഷ് (മസ്ക്കറ്റ് )

ശരണ്യ (പരേത)മരുമക്കൾ

ശരണ്യ,പ്രവികുമാർ സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ