09 May 2024 Thursday

പള്ളിക്കര തെക്കും മുറി ആന്തൂർ വളപ്പിൽ ഇബ്രാഹിം നിര്യാതനായി

ckmnews

പള്ളിക്കര തെക്കും മുറി ആന്തൂർ വളപ്പിൽ ഇബ്രാഹിം നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര തെക്കും മുറി ആന്തൂർ വളപ്പിൽ ഇബ്രാഹിം(85)നിര്യാതനായി.വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സി.പി.എം അംഗവും കർഷകസംഘം പഞ്ചായത്ത് അംഗവുമായിരുന്നു.ഖബറടക്കം നാളെ (ഞായർ)പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.