26 April 2024 Friday

KNM - ISM - MSM - MGM - IGM - ചങ്ങരംകുളം സോൺ ലീഡേഴ്സ് മീറ്റ് എറവറംകുന്ന് വെച്ച് സംഘടിപ്പിച്ചു

ckmnews

KNM - ISM - MSM - MGM - IGM - ചങ്ങരംകുളം സോൺ ലീഡേഴ്സ് മീറ്റ് എറവറംകുന്ന് വെച്ച് സംഘടിപ്പിച്ചു.സോൺ പ്രസിഡന്റ്കെ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
സിക്രട്ടറി പി.പി. ഖാലിദ് രൂപരേഖയും , നയരേഖയും അവതരിപ്പിച്ചു.എൻ.എം. അബ്ബാസ്, എം. അശ് റഫ്, എം.അബ്ബാസലി ,സുബൈർ നരണിപുഴ,പി.കെ.അബ്ദുള്ളക്കുട്ടി, ഫഹിം പി.എ., ഗഫൂർ  അബൂബക്കർ , റൗളത്ത് കെ.വി ,ഷഹന വി , നൗറത്ത് പി.ഐ,സന റസാഖ്, ഇസ്മയിൽ മൂക്കുതല, നിയാസ് കോക്കൂർ എന്നിവർ നയരേഖ ചർച്ചയിൽ പങ്കെടുത്തു.ചർച്ചക്ക് മുപടിയായി ഷിഹാദ് ഒളൂർ, ഇസ്മയിൽ മൂക്കുതല, സബീന ടീച്ചർ, നവാസ് നരണിപുഴ, റഷീദ് എവറംകുന്ന്, ടി.വി. സലാം, നൈലബിലാൽ എന്നിവർ സംസാരിച്ചു.ജൂൺ 30 വരെയുള്ള 6 മാസക്കാല പ്രവർത്തനങ്ങൾക്ക് രൂപം നൽകി.കരുത്താണ് ആദർശം - കരുതലാണ് കുടുംബം  എന്ന പ്രമേയം അവ…