09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതിഭ ടീച്ചറുടെ സഹോദരി ഭർത്താവ് അകിലാണം സ്വദേശി കാക്കശ്ശേരി ബാലചന്ദ്രൻ നിര്യാതനാ

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതിഭ ടീച്ചറുടെ സഹോദരി ഭർത്താവ് അകിലാണം സ്വദേശി കാക്കശ്ശേരി ബാലചന്ദ്രൻ നിര്യാതനായി


ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രതിഭ ടീച്ചറുടെ സഹോദരി ഭർത്താവ് പെരിങ്ങോട് മതപ്പുള്ളി അകിലാണം സ്വദേശി കാക്കശ്ശേരി ബാലചന്ദ്രൻ (48) നിര്യാതനായി.ഭാര്യ: പ്രസീജ

മകൾ: അർച്ചന ഏഴാം ക്ലാസ്സ് വിദ്യാർത്ഥി