09 May 2024 Thursday

മൂക്കുതല പകരാവൂർ ശിവക്ഷേത്രംസ ർപ്പകാവ് കന്നി മാസ ആയില്യ പൂജക്കൊരുങ്ങി

ckmnews


ചങ്ങരംകുളം:മൂക്കുതല പകരാവൂർ ശിവക്ഷേത്രംസർപ്പകാവ് കന്നി മാസ ആയില്യ പൂജക്കൊരുങ്ങി.ഒക്ടോബർ 9ന് തിങ്കളാഴ്ച വൈകിയിട്ട് ദീപാരാധനക്ക് ശേഷം സർപ്പപൂജ നടക്കും.ഒക്ടോബർ 15 മുതൽ 24വരെ നവരാത്രി ആഘോഷങ്ങൾ നടക്കും.നവംബർ 13ന് ക്ഷേത്രത്തിൽ തുലാം മാസ വാവുബലിയും നടക്കും.പൂജകളിൽ പങ്കാളികൾ ആവേണ്ടവർ ക്ഷേത്രത്തിൽ മുൻകൂട്ടി പേര് നൽകണം