20 April 2024 Saturday

മാറഞ്ചേരിയില്‍ 22 പേര്‍ക്കും വെളിയംകോട് 10 പേര്‍ക്കും കോവിഡ്

ckmnews

മാറഞ്ചേരിയില്‍ 22 പേര്‍ക്കും വെളിയംകോട് 10 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:മാറഞ്ചേരി പഞ്ചായത്തില്‍ 22 പേര്‍ക്കും വെളിയംകോട് പഞ്ചായത്തില്‍ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 4 പേര്‍ക്കും വട്ടംകുളത്ത് 7 പേര്‍ക്കും കുറ്റിപ്പുറത്ത് 15 പേര്‍ക്കും,പെരുമ്പടപ്പില്‍ 3 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.പൊന്നാനി 4 പേര്‍ക്കും തവനൂര്‍ 6 പേര്‍ക്കും നന്നംമുക്ക് ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മലപ്പുറം  ജില്ലയില്‍ 764 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.