29 March 2024 Friday

ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി സഹപാഠികളായ സുഹൃത്തുക്കളുടെ മഹനീയ മാതൃക

ckmnews


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി സഹപാഠികളായ സുഹൃത്തുക്കളുടെ മഹനീയ മാതൃക.പഴഞ്ഞി എംഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമായവട്ടംകുളം സ്വദേശി ആസിം സൈൻ പള്ളിക്കര സ്വദേശി അഫ്ത്താബ് അഷ്റഫ് വളയംകുളം സ്വദേശി വിഷ്ണു ലിതീഷ് എന്നിവരാണ് മാതൃകാ പ്രവൃത്തിയിലൂടെ യുവതലമുറക്ക് നേര്‍ വഴികാട്ടുന്നത്.രണ്ട് വര്‍ഷത്തോളം പരിപാലിച്ച് വളര്‍ത്തിയ തലമുടി തൃശ്ശൂര്‍ അമല ആശുപത്രിയിലെ ഹെയര്‍ ബാങ്കില്‍ മൂവരും ചേര്‍ന്ന് ദാനം ചെയ്തു