25 April 2024 Thursday

കാഞ്ഞിയൂര്‍ ഒരുമ കൂട്ടായ്മ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

കാഞ്ഞിയൂര്‍ ഒരുമ കൂട്ടായ്മ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ പ്രദേശത്തെ 25 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി, ഷാജി പികെ, റഹിം, സൈഫു കെവി, ഷൗക്കത്ത് ,സൈഫു സികെ എന്നിവർ നേതൃത്വം നൽകി.