19 April 2024 Friday

പള്ളിക്കര ജി.എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനകിറ്റ് വിതരണം ചെയ്തു ഡിവൈഎഫ്ഐ

ckmnews

പള്ളിക്കര ജി.എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനകിറ്റ് വിതരണം ചെയ്തു ഡിവൈഎഫ്ഐ


ചങ്ങരംകുളം:പള്ളിക്കരയിൽ കോവിഡ് മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുക എന്ന ഉദ്ദേശത്തോടെ ഇ.എം.എസ് സാംസ്‌കാരിക നിലയത്തിന്റെ കീഴിൽ DYFI പള്ളിക്കര യൂണിറ്റ്  പഠനകിറ്റുകള്‍ നല്‍കി.ടി സത്യൻ പ്രധാന അദ്ധ്യാപിക വിനീത കുമാരിക്ക് നൽകി വിതരണോൽഘാടനം നടത്തി.ബിജു, കരീം, ദിനേശ്,ഷരീഫ്‌,റജീബ്,ഷിനോജ്,മോബി, അജ്മൽ എന്നിവർ സന്നിഹിതരായി.