26 April 2024 Friday

സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിന് പെയ്ൻ്റ് നൽകി.

ckmnews

സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിന് പെയ്ൻ്റ് നൽകി.


എടപ്പാൾ ; എടപ്പാൾ സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിൽ ബിൽഡിംഗ് പെയ്ൻ്റ് ചെയ്യുന്നതിന് വേണ്ടി സെക്രട്ടറി ES സുകുമാരൻ്റെ അഭ്യർത്ഥന പ്രകാരം ടർബോലക്സ് പെയ്ൻ്റ്സ് ഇരുന്നൂറ് ലിറ്റർ  പെയ്ൻ്റ് നൽകി.ക്ലിനിക്കിൽ വെച്ച് നടന്ന പരിപാടിയിൽ സാന്ത്വനം സെക്രട്ടറി ES സുകുമാരൻ  ഏറ്റുവാങ്ങി.ടർബോലക്സ് പെയിന്റ്സ്മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിമൽ, കൃഷ്ണ ദാസ്, സുജിത്, നിഖിൽ എന്നിവരും ക്ലിനിക്ക് പ്രതിനിധികളായ അയ്യപ്പൻ, മോഹനൻ, അശ്റഫ്, ഷരീഫ എന്നിവർ പങ്കെടുത്തു.