01 May 2024 Wednesday

പന്താവൂർ പെരുമുക്ക് താമസിക്കുന്ന അധികാരി വീട്ടിൽ അടിമ(84) നിര്യാതനായി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് "എ.വി. സന്ധ്യ"ടുടെ വന്ദ്യപിതാവ് പന്താവൂർ പെരുമുക്ക് താമസിക്കുന്ന അധികാരി വീട്ടിൽ അടിമ(84) ഇന്ന് രാവിലെ 6 മണിയോട് കൂടി  ഇഹലോകവാസം വെടിഞ്ഞു.ശാന്ത, ശ്രീനിവാസൻ,ജയൻ,സീമ ,സന്ധ്യ എന്നിവർ മക്കളാണ്.മരുമക്കൾ: കുഞ്ഞുമോൻ, വാസു, സുരേഷ്, പ്രീജ, റീജ