25 April 2024 Thursday

വൈഗല്യങ്ങളെ അതിജീവിച്ച് SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നൗഫിയ നസ്രിയ സഹോദരിമാരെ അനുമോദിച്ചു

ckmnews

വൈഗല്യങ്ങളെ അതിജീവിച്ച് SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നൗഫിയ നസ്രിയ സഹോദരിമാരെ അനുമോദിച്ചു

 

ചങ്ങരംകുളം: ശാരിക ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങളുടെ പഠനത്തെ ബാധിക്കില്ല എന്ന് തെളിയിച്ച് SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ നൗഫിയ നസ്രിയ സഹോദരിമാരെ ആലങ്കേട് ബ്രദേഴ്സ് ഗ്രൂപ്പ് ചെയർമാനും തണ്ടലത്ത് കേമ്പിൾ നറ്റ് വർക്ക് ഡയറക്ടറുമായ വിജയൻ തണ്ടലത്ത് ക്വാഷ് ആവർഡും മൊമൻറ്റോയും നൽകി അനുമോദിച്ചു.ചടങ്ങിൽ വിജയൻ തണ്ടലത്തിന് പുറമേ ആലങ്കോട് സുരേഷ്, ആലിയർ എന്നിവരും പങ്കെടുത്തു.