26 April 2024 Friday

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചിറവലൂർ റെഡ് ആർമി അനുമോദിച്ചു

ckmnews

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചിറവലൂർ റെഡ് ആർമി അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എൽസി പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചിറവലൂർ റെഡ് ആർമി അനുമോദിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത്,ബ്രാഞ്ച് സെക്രട്ടറി ഷബീർ,സാജൻ ആഷിക് രാഹുൽ എന്നിവർ  നേതൃത്വം നൽകി