25 April 2024 Thursday

പള്ളിക്കര മൈത്രി സാംസ്കാരിക നിലയം സ്വാതന്ത്രദിനം ആചരിച്ചു

ckmnews

പള്ളിക്കര മൈത്രി സാംസ്കാരിക നിലയം സ്വാതന്ത്രദിനം ആചരിച്ചു 


ചങ്ങരംകുളം:പള്ളിക്കര മൈത്രി സാംസ്കാരിക നിലയം വാക്കാട്ട് പറമ്പ്  സ്വാതന്ത്രദിനം ആചരിച്ചു.സാംസ്കാരിക നിലയം പ്രസിഡന്റ് ടീ വി നവീദ് സ്വാഗതം പറഞ്ഞു.എംവി റഷീദ് പതാക ഉയർത്തി.എംവി ബഷീർ നന്ദി പറഞ്ഞു.