24 April 2024 Wednesday

എസ്‌എസ്‌എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എൻ.എം.വളയംകുളം കമ്മിറ്റി അനുമോദിച്ചു.

ckmnews

എസ്‌എസ്‌എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 

കെ.എൻ.എം.വളയംകുളം കമ്മിറ്റി അനുമോദിച്ചു.


ചങ്ങരംകുളം:എസ്‌ എസ്‌ എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 

കെ.എൻ.എം. വളയംകുളം കമ്മിറ്റി അനുമോദിച്ചു.കെ എൻ എം സംസ്ഥാന പ്രവർത്തക സമിതിയംഗം പി പി എം അഷ്‌ റഫ്‌ അവാർഡ്‌ വിതരണം ചെയ്തു.വി എം മൊയ്തു അദ്ധ്യക്ഷത വഹിച്ചു. എം ബദറുദ്ധീൻ, കെ വി അബൂബക്കർ, എം.കെ. നസീർ പ്രസംഗിച്ചു