26 April 2024 Friday

ചിയ്യാനൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

ckmnews

ചിയ്യാനൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി 


ചങ്ങരംകുളം:ചിയ്യാനൂർ ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി .വാർഡ് മെമ്പർ തസ്‌നി ബഷീർ ഉത്ഘാടനം ചെയ്തു,പി ടി എ വൈസ് പ്രസിഡന്റ്‌ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി മുഖ്യപ്രഭാഷണം നടത്തി .പ്രധാനധ്യാപകൻ സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.മുൻ പി ടി എ പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ, എം ടി എ പ്രസിഡന്റ്‌ മഞ്ജുഷ എന്നിവർക്ക് യാത്രയയപ്പ് നൽകി.പി ടി എ പ്രധിനിധികളായ പ്രജി, വിദ്യ,രമ അധ്യാപകരായ ഹസീന, ജെനിത, സിംജ,ജിനിത  ഭാഗ്യ,രതി,ദീപ്തി,അർച്ചന, ഷീജ എന്നിവർ സംസാരിച്ചു.