29 March 2024 Friday

അനുമോദന യോഗവും ട്രോഫി വിതരണവും നടത്തി

ckmnews

*അനുമോദന യോഗവും ട്രോഫി വിതരണവും നടത്തി*


ചങ്ങരംകുളം:പാവിട്ടപ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 വിജയികളെ അനുമോദിക്കുകയും ഉപഹാര വിതരണവും നടത്തി. കെ.പി.സി.സി സെക്രട്ടി പി.ടി.അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.മജീദ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ടി. ശരീഫ് മാസ്റ്റർ, ഹുറൈർ കൊടക്കാട് സിദ്ധീഖ് ചുള്ളിയിൽ ,സജി ,ജയൻ ,അശോകൻ എന്നിവർ സംസാരിച്ചു.