20 April 2024 Saturday

കെ.വി.വി. ഇ.എസ് .യൂത്ത് വിംഗ് കമ്മറ്റി രൂപീകരണ യോഗം ഡിസംമ്പർ 5ന് ചങ്ങരംകുളത്ത് നടക്കും

ckmnews

കെ.വി.വി. ഇ.എസ് .യൂത്ത്

വിംഗ് കമ്മറ്റി രൂപീകരണ യോഗം ഡിസംമ്പർ 5ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് .യൂത്ത്

വിംഗ് കമ്മറ്റി രൂപീകരണ യോഗം ഡിസംമ്പർ 5ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം കെ.വി.എം. കമ്പനിയിൽ വെച്ച് നടക്കും.വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറി അരുൺ മുരളി സ്വാഗതം പറയുന്ന ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ് വി.കെ.എം. നൗഷാദ് അധ്യക്ഷത വഹിക്കും.കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട്  പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്യും.