09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കരയിൽ താമസിക്കുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് ചാലുപറമ്പിൽ ഹംസ നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കരയിൽ താമസിക്കുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് ചാലുപറമ്പിൽ ഹംസ(72) നിര്യാതനായി.ഭാര്യ: കദീജ, മക്കൾ :അബുതാഹിർ, നബീൽ, ഷഫീ, മരുമക്കൾ:നിഷിബ, അൻസിറ, സത്താർ