26 April 2024 Friday

കോക്കൂർ പാണംപടിയിൽ താമസിക്കുന്ന ചക്കമ്മ നിര്യാതയായി

ckmnews

കോക്കൂർ പാണംപടിയിൽ താമസിക്കുന്ന ചക്കമ്മ നിര്യാതയായി 


ചങ്ങരംകുളം:കോക്കൂർ പാണംപടിയിൽ താമസിക്കുന്ന മഠത്തും പുറത്ത് തറവാട്ടിലെ പരേതനായ മുല്ലൻ സ്വാമിയുടെ ഭാര്യ ചക്കമ്മ (കുഞ്ഞുമോൾ) 90 നിര്യാതയായി .മക്കൾ: വള്ളികുട്ടി, അമ്മിണി, രുഗ്മണി, തങ്കു , ഗീത, മരുമക്കൾ: വേലായുധൻ,    കൃഷ്ണൻ, ശശി, പരേതരായ വേലായുധൻ, കുഞ്ഞൻ.സംസ്കാരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ