26 April 2024 Friday

നന്നംമുക്കില്‍ ഒരാള്‍ക്കും വട്ടംകുളത്ത് 15 പേര്‍ക്കും കോവിഡ്

ckmnews

നന്നംമുക്കില്‍ ഒരാള്‍ക്കും വട്ടംകുളത്ത് 15 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കും വട്ടംകുളത്ത് 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.കുറ്റിപ്പുറം 17 പേര്‍ക്കും എടപ്പാള്‍ ഒരാള്‍ക്കും മാറഞ്ചേരി ഒരാള്‍ക്കും പെരുമ്പടപ്പ് ഒരാള്‍ക്കും  പൊന്നാനി 3 പേര്‍ക്കും തവനൂര്‍ ഒരാള്‍ക്കും വെളിയംകോട് 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 466 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.