26 April 2024 Friday

പത്മശ്രീ കെ.ബി.റാബിയയെ സംസ്കാര സാഹിതി ആദരിച്ചു

ckmnews



ചങ്ങരംകുളം:വെല്ലുവിളികളെ അക്ഷരപുണ്യം കൊണ്ട്  മറികടന്ന് സ്വപ്നങ്ങളെ ആകാശത്തോളം ഉയർത്തി രാജ്യത്തിന് അഭിമാനമായ പത്മശ്രീ കെ.വി.റാബിയയെ തിരൂരങ്ങാടി നിയോജകമണ്ഡലം സംസ്കാരസാഹിതിക്ക് വേണ്ടി കെ പി സി സി ജനറൽ സെക്രട്ടറിയും സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ കൂടിയായ ആര്യാടൻ ഷൗക്കത്ത് ആദരിച്ചു