09 May 2024 Thursday

കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഉപകരണങ്ങൾ നല്കി

ckmnews

കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഉപകരണങ്ങൾ നല്കി


ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് ശതാപ്തി ആഘോഷത്തിൻ്റെ ഭാഗമായി കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഉപകരണങ്ങൾ നല്കി.അഷറഫ് കോക്കൂരിൽ നിന്ന് കാരുണ്യം ട്രഷറർ കുഞ്ഞിമുഹമ്മത് പന്താവൂർ ,ജോയിൻ സെക്രട്ടറി കെ.അനസ്‌, ജബ്ബാർ പള്ളിക്കര എന്നിവർ ഏററുവാങ്ങി.