23 April 2024 Tuesday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ഫാത്തിംറിയ

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി  ഫാത്തിംറിയ


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി  ഫാത്തിംറിയ.ചാലിശ്ശേരി  സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.കീരിത്തോട് സ്വദേശികളായ മഞ്ഞക്കാട്ട് അക്ബര്‍ ഷെക്കീന ദമ്പതികളുടെ  മകളാണ്