19 April 2024 Friday

ജില്ലാ യോഗാ അസോസിയേഷൻ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.

ckmnews

ജില്ലാ യോഗാ അസോസിയേഷൻ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.


മലപ്പുറം: കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ മലപ്പുറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ രക്ഷാധികാരി സക്കറിയയുടെയും മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ സുരേഷ് മാഷിന്റെയും നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ആലങ്കോട് സുരേഷിനെ പ്രസിഡന്റ് ആയും കുഞ്ഞിമൊയ്തീൻ കുട്ടിയെ സെക്രട്ടറിയായും ജോഷിത്തിനെ ട്രഷറർ ആയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി വാസുണ്ണി വി.എം മിനെയും തിരഞ്ഞെടുത്തു