28 October 2021 Thursday

കോക്കൂർ കാണിയിൽ പരേതനായ ബുഹാരിയുടെ ഭാര്യ തിത്താവുമ്മ നിര്യാതയായി

ckmnews

കോക്കൂർ കാണിയിൽ പരേതനായ ബുഹാരിയുടെ ഭാര്യ തിത്താവുമ്മ നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ കാണിയിൽ പരേതനായ ബുഹാരി എന്ന കുഞ്ഞിപ്പയുടെ ഭാര്യ തിത്താവുമ്മ (85) നിര്യതയായി

മക്കൾ: അബൂബക്കർ , ഉസൈൻ , ഫാറൂക് . അബ്ബാസ്, നഫീസ കുട്ടി, റുഖിയ, പരേതയായ മയമ്മൂന


മരുമക്കൾ: ഉമ്മർ, മൂസ്സ, ഉമ്മർഎടപ്പാൾ, കദീജ, സുഹറ, ബൽക്കീസ്, ഫെബീന.ഖബറടക്കം അഞ്ച് മണിക്ക് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും

ckmnews